നീണ്ടകര: പരിമണം മനോജ് മന്ദിരത്തിൽ എൻ. ഓമനക്കുട്ടൻ (63) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: മനോജ്, താരാകല്യാണി. മരുമക്കൾ: അഖില, വിനോദ് കുമാർ (ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്). സഞ്ചയനം നാളെ രാവിലെ 8ന്.