കൊല്ലം: ആശ്രാമം ഗാർഡൻസ് നമ്പർ 64 പരേതനായ എൻ. നാണുവിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ എൻ. തങ്കമ്മ (87) നിര്യാതയായി. മക്കൾ: ഗോപാലൻ, വസുമതി, ബാബു, സുബ്രഹ്മണ്യൻ, പ്രസന്ന. മരുമക്കൾ: നിർമ്മല (അമ്മിണി), പ്രകാശ്, പ്രീത, ഷൈലജ, അർജുനൻ. സഞ്ചയനം 29ന് രാവിലെ 7ന്.