കൊല്ലം: ഇരവിപുരം മേലാച്ചുവിള പരേതനായ മാധവൻപിള്ളയുടെ (റിട്ട. എച്ച്.എം പഞ്ചായത്ത് യു.പി.എസ് മൈലക്കാട്) ഭാര്യ ജെ. ഗോമതിഅമ്മ (80) നിര്യാതയായി. മക്കൾ: പരേതനായ സുധീർ, പ്രിയ, സുനിൽ. മരുമക്കൾ: ജി. മധുസൂദനൻപിള്ള, എസ്. നീതു. സഞ്ചയനം 1ന് രാവിലെ 7ന്.