ഇരവിപുരം: വേളാങ്കണ്ണി നഗർ 12 നിഷാഭവനിൽ വിൽസൺ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കോൺവെന്റ് ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: ജോളി. മക്കൾ: നിഷ, നിഷാന്ത്. മരുമകൻ അൻവർ ആദം വർഗീസ്.