ചവറ: പച്ചലക്കാവ് പാലാഴി (പാണന്റയ്യത്ത് തെക്കതിൽ)യിൽ ഗോപാലകൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ: പൊന്നമ്മപിള്ള. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, മണിയൻപിള്ള (മുൻ ഗ്രാമപഞ്ചായത്തംഗം), പ്രസന്നകുമാരി, കുഞ്ഞുമോൾ. മരുമക്കൾ: സീതാലക്ഷ്മി, പ്രഭാകരൻപിള്ള, പരേതനായ രാജു. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.