ആവണീശ്വരം: ചക്കുപാറ പുത്തൻവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ പങ്കജാക്ഷി (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മുരളീധരൻ, സുധാകരൻ, ഓമന, തുളസി, പ്രസാദവല്ലി, രാജൻ, പ്രസാദ്, ഷീജ. മരുമക്കൾ: ശ്യാമള, സുഭദ്ര, വിജയൻ, ഇന്ദിര, സുന്ദരേശൻ, മഞ്ജു, ഷൈലജ, പുഷ്പൻ.