കൊല്ലം: പള്ളിമുക്ക് വടക്കേവിള ഫൈസൽ മൻസിൽ മുഹമ്മദ് ഹനീഫയുടെ മകൻ ഇബ്രാഹീംകുട്ടി (52) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: ഫാത്തിമ, ഫൈസൽ. മരുമകൻ: അനസ്.