അഞ്ചാലുംമ്മൂട്: ചിറ്റയം ഇഞ്ചവിള രവി മന്ദിരത്തിൽ പരേതനായ ആർ. കുമാരന്റെ ഭാര്യ മന്ദാകിനി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ,രാമചന്ദ്രൻ, മണി, സുരേന്ദ്രൻ, രത്നമ്മ. മരുമക്കൾ: പൂവേണി, പരേതയായ സുധർമ്മ, പരേതയായ പ്രസന്ന, പരേതനായ ധനപാലൻ, വത്സല.