കൊല്ലം: കിളികൊല്ലൂർ രാധാമന്ദിരം ചേരിക്ഷേത്രനഗർ 67ൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. മക്കൾ: രാധാമണി, സുന്ദരേശൻ, ബീന. മരുമക്കൾ: പരേതനായ മനോഹരൻ, ഉഷാദേവി, എസ്. ഭദ്രൻ. സഞ്ചയനം 30ന്.