പനയം: ചിറ്റയം രതീഷ് ഭവനിൽ സുരേന്ദ്രൻ (64, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: മനോരമ. മക്കൾ: സുധീഷ്, ദീപ, രതീഷ്. മരുമക്കൾ: സൗമ്യ, സുനിൽ, ആര്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.