പടിഞ്ഞാറേ കല്ലട: നടുവിലക്കര വളവിനകത്ത് പുത്തൻവീട്ടിൽ പരേതനായ വിക്രമൻപിള്ളയുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകൻ വി. ഗോപകുമാർ (44) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഗോപിക, ഗൗതം. സഞ്ചയനം 30ന് രാവിലെ 8ന്.