ചാത്തന്നൂർ: ആദിച്ചനല്ലൂർ കൈതക്കുഴി കല്ലുവിളവീട്ടിൽ പരേതനായ സി. ഹരിദാസന്റെയും ജി. വത്സലാദേവിയുടെയും മകൻ രൂപൂദാസ് (34, മുനീർ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്.