അഞ്ചൽ: ചോരനാട് പ്രണവത്തിൽ സദാശിവൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ശാന്ത. മക്കൾ: നൈജു, പ്രീത, ലാജു, ഷാജു, പ്രേംജു. മരുമക്കൾ: വസന്ത, സുരേന്ദ്രൻ, ലതിക, ലിസി, അമ്പിളി .