vijayanpilla-57

ഓയൂർ: വിജിതാലയത്തിൽ കെ.വിജയൻപിള്ള (57) നിര്യാതനായി. ഭാര്യമാർ: ഉഷാകുമാരി, രോഹിണി. മക്കൾ: വിജി, വിഷ്ണുദാസ്. മരുമക്കൾ: ഡി. ബാബുക്കുട്ടൻപിള്ള, ധന്യമോഹൻ.