sathyan-47

എഴുകോൺ: അമ്പലത്തുംകാല തോയിത്തല വീട്ടിൽ ബി. സത്യൻ (47, സി.പി.എം അമ്പലത്തുംകാല ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭലജ. മകൻ: സാജൻ.