pothan-91

കടയ്ക്കൽ: വയല പെരുമരത്തിങ്കൽ വീട്ടിൽ പി.എം. പോത്തൻ (പീലിപ്പോസ്, 91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വയല സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചങ്ങരംപള്ളിയിൽ കുഞ്ഞുകുഞ്ഞമ്മ. മക്കൾ: മത്തായി, തോമസ്, ജോർജ്, മേരിക്കുട്ടി. മരുമക്കൾ: ഓമന, ഗ്രേസി, ലാലി, ജേക്കബ്.