കൊട്ടിയം: തഴുത്തല കല്ലുവിള വീട്ടിൽ പരേതനായ ലയണൽ ഗോമസിന്റെ ഭാര്യ ആനിഅമ്മ (89, റിട്ട. അദ്ധ്യാപിക കണ്ണനല്ലൂർ സെന്റ് സാലിസ് സ്കൂൾ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന്. മക്കൾ: വിമല ബ്രിട്ടോ, മേഴ്സി ജോസഫ്, ടൈറ്റസ് രാജൻ, മേരി ജാസ്മിൻ (റാണി), ഷീജ പീറ്റർ (ജോളി), സാബു ജാക്സൺ. മരുമക്കൾ: പരേതനായ ജോൺ ബ്രിട്ടോ, ജോസഫ് ജൂലിയാൻ, ഡോ. മേരി രാജൻ, ഡോ. എസ്. കെവിൻ, പീറ്റർ പോൾ, സുനിത ക്രിസ്റ്റഫർ.