lekshmi-68

പുനലൂർ: പുന്നല ഹൗസ് ഇലപ്പക്കോട് പുഷ്പമംഗലത്ത് വീട്ടിൽ സഹ​ദേ​വന്റെ ഭാര്യ ലക്ഷ്മി (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ: പരേതനായ അനിൽകുമാർ, സുജാത, ശോഭ. മരുമക്കൾ: സുദർശനൻ, സുരേഷ്.