gopi-r-69

പുത്തൂർ: തെക്കുംപുറം ഗീതാഭവനിൽ ആർ. ഗോപി ( 69, റിട്ട. അസിസ്റ്റന്റ് വർക്ക്സ് മാനേജർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. തെക്കുംപുറം 2996-ാം നമ്പർ ഗുരു സ്മാരക എസ്.എൻ.ഡി. പിയോഗം ശാഖാ മുൻ സെക്രട്ടറിയാണ്. ഭാര്യ: പ്രൊഫ: കെ. ഗീതാകുമാരി (റിട്ട. അദ്ധ്യാപിക എസ്.എൻ. കോളേജ് പുനലൂർ). മക്കൾ: സ്വാതി, സോന. മരുമക്കൾ: രേഷ്മ, ആനന്ദ്. സഞ്ചയനം 1ന് രാവിലെ 8ന്.