കൊല്ലം: മുണ്ടയ്ക്കൽ ആമ്പാടിയിൽ നിഥിൻ നിവാസിൽ ടി.ആർ.എ 131 ബി. ശശിധരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ഷിബു, ഷീജ, മനോജ് (ഉണ്ണി). മരുമക്കൾ: ലക്ഷ്മി, പരേതനായ രാധാകൃഷ്ണൻ, ദീപ. സഞ്ചയനം 30ന് രാവിലെ 8ന്.