കൊല്ലം: തെക്കേവിള നന്ദനം നഗർ 115 വയലിൽ പുത്തൻവീട്ടിൽ ദേവരാജൻ (ബാബു, 64) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: അഭിലാഷ്, ആശ. മരുമക്കൾ: സനൽ, ബിന്ദു.