മയ്യനാട്: കൂട്ടിക്കട അമ്മാച്ചൻ മുക്കിൽ നന്ദനത്തിൽ അജയൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സീലിയ. മകൾ: തീർത്ഥ.