ശക്തികുളങ്ങര: പടിഞ്ഞാറ്റേ വീട്ടിൽ എൻ. രംഗനാഥന്റെ ഭാര്യ വിശ്വകുമാരി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്, ശ്രീജയ (രാജി), രാജീവ്. മരുമക്കൾ: എം.എസ്. ചിത്ര, ബി.ആർ. ബിജു (എ.സി.വി), പി.കെ. റാണികൃഷ്ണ.