പരവൂർ: സെന്റ് ജൂഡ് നഗർ കുറുമണ്ടൽ ബി മൂലവിള വീട്ടിൽ ജോസഫ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: സിന്ധു, ബിന്ദു, രാജീവ്. മരുമക്കൾ: പീയൂസ്, തങ്കച്ചൻ.