കറവൂർ: കിഴക്കേ വീട്ടിൽ കെ. ശാമുവേൽ (78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കറവൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ജോൺസൺ (എച്ച്.എം സെന്റ് മേരീസ് യു.പി.എസ് പിറവന്തൂർ), വിൻസെന്റ് (മസ്ക്കറ്റ്), ജിപ്സൺ (ദുബൈ). മരുമക്കൾ: ബിന്ദു.പി.ജോൺ (എസ്.വി.കെ എൽ.പി.എസ് ഒറ്റക്കൽ), ലിൻസി, റൂബി.