തൃക്കടവൂർ: മുരുന്തൽ വെട്ടുവിളയിൽ താന്നീമൂലയിൽ സദാനന്ദൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: പരേതയായ രമണി. മക്കൾ: ജഗദീഷ് (കേരള പൊലീസ് ട്രാഫിക്ക്), ജയകുമാർ (മുരുന്തൽ എസ്.സി.ബി 1814), ജയലാൽ (ബംഗ്ളൂരു). മരുമക്കൾ: സംഗീത (കെ.എസ്.ഇ.ബി), അനിത (കെ.എസ്.ബി.സി), അഞ്ജു (ബംഗ്ളൂരു).