പരവൂർ: മണിയംകുളം വീട്ടിൽ പരേതനായ നീലകണ്ഠൻനായരുടെ മകൻ എൻ. ജനാർദ്ദനൻനായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് നാവായികുളം വെട്ടിയറയിൽ മാധവം വീട്ടുവളപ്പിൽ. ഭാര്യ: പങ്കജം. മക്കൾ: ഷീബാറാണി, ഷീജാറാണി, ഷീനാറാണി. മരുമക്കൾ: രാജൻ, മധു, സുനിൽ.