പരവൂർ: മീനമ്പലം കിളിത്തട്ടിൽ വീട്ടിൽ സഹദേവൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ശശാങ്കൻ, ഗിരിജ, സുജാത, ഷീല, ശ്രീകല. മരുമക്കൾ: സുമ, ഷാജി, ഗോപിനാഥൻ, പ്രകാശ് ചന്ദ്രൻ, രാമചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.