തൃപ്പനയം: പാമ്പാലി കല്ലുവിള വടക്കേതിൽ പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ കുഞ്ഞമ്മ (93) നിര്യാതയായി. മക്കൾ: വിജയൻ, വിശ്വമണി, മധു, കനിമോൾ, പരേതരായ പൊന്നമ്മ, വിജയമ്മ, ബിജു. മരുമക്കൾ: ചെല്ലപ്പൻ (വിമുക്ത ഭടൻ), സാവിത്രി, ലത, ജയ, സുനിത, പരേതനായ സുരേന്ദ്രൻ. സഞ്ചയനം 30ന്.