കരുനാഗപ്പള്ളി: മണ്ണാരയ്യത്ത് പരേതനായ മുഹമ്മദ് യൂസഫിന്റെ ഭാര്യ ബി.എസ്. രാജമ്മാൾ (90, റിട്ട. എ.ഇ.ഒ, കൊല്ലം) നിര്യാതയായി. മക്കൾ: അഡ്വ. എം. ഷഹീദ് അഹമ്മദ്, ഡോ. മുംതാസ് യൂസഫ്. മരുമകൻ: ഡോ. നാസിറുദ്ദീൻ.