തൃപനയം: ചോനംചിറ ചിറയിൽ തെക്കേതിൽ രാഘവന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (78) നിര്യാതയായി. മക്കൾ: രമാഭായി, ലതിക (റിട്ട. എസ്.എഫ്.സി.കെ പത്തനാപുരം), പ്രസന്നകുമാരി, പരേതയായ ഗീത. മരുമക്കൾ: ബാബു (റിട്ട. സതേൺ റെയിൽവേ), ഇന്ദിരേശൻ, പരേതനായ തുളസീധരൻ.