ഓയൂർ: കരിങ്ങന്നൂർ മോട്ടോർകുന്ന് രോഹിണിയിൽ സന്തോഷ് ബാബു (48, സി.പി.എം മോട്ടോർകുന്ന് ബി ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ബിന്ദു (അദ്ധ്യാപിക, ആറ്റൂർകോണം യു.പി. സ്കൂൾ). മക്കൾ: സാബിത്, കാർത്തിക്.