പുനലൂർ: ഐക്കരക്കോണം ചന്ദ്രഭവനത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പങ്കജാക്ഷി (98) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രബാബു, പരേതയായ അംബികാദേവി. മരുമക്കൾ: രാധാകുമാരി, ശിവജി.