കരുനാഗപ്പള്ളി: ആദിനാട് വടക്ക് കൊപ്പാറയിൽ രാഘവൻനായർ (കൊപ്പാറസ്വാമി, 103) നിര്യാതനായി. മക്കൾ: പരേതനായ രാമചന്ദ്രൻനായർ, രാധമ്മ, ജനാർദ്ദനൻനായർ, ബാലൻനായർ, പൊന്നമ്മ. മരുമക്കൾ: വിജയമ്മ, തങ്കപ്പൻനായർ, സുകുമാരിയമ്മ, രാമമോഹനൻപിള്ള. സഞ്ചയനം 30ന് രാവിലെ 8ന്.