indhravathiamma-85

ഓയൂർ: വെളിനല്ലൂർ ഇന്ദിരാഭവനിൽ പരേതനായ അപ്പുക്കുട്ടൻനായരുടെ ഭാര്യ ഇന്ദിരാവതിഅമ്മ (85, റിട്ട. ഹെഡ് മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. വേണുഗോപാൽ (ഇ.എസ്.ഐ.സി, എഴുകോൺ), വിനോദ്കുമാർ (സൗത്ത് ആഫ്രിക്ക). മരുമക്കൾ: ഡോ. എസ്.വി. ശാന്തി (പത്തനംതിട്ട ജില്ലാ ആശുപത്രി), അനിത (സൗത്ത് ആഫ്രിക്ക).