ഓച്ചിറ: മഠത്തിൽക്കാരണ്മ ശിവശൈലത്തിൽ പരേതനായ ജവഹർലാൽനായരുടെ ഭാര്യ മാധവികുട്ടിഅമ്മ (77, റിട്ട. ഹെൽത്ത് വിസിറ്റർ, കാൺപൂർ) നിര്യാതയായി. മകൻ: രാജേഷ്‌നായർ (ദുബായ്). മരുമകൾ: ആശാ രാജേഷ്. സഞ്ചയനം 30ന് രാവിലെ 8ന്.