അഞ്ചൽ: തടിക്കാട് പാൽകുളം വീട്ടിൽ പരേതനായ എം.സി. റാവുത്തറുടെ ഭാര്യ ഫാത്തിമാബീവി (84) നിര്യതയായി. കബറടക്കം ഇന്ന് രാവിലെ 10ന് തടിക്കാട് ജുമാ അത്ത് കബർസ്ഥാനിൽ. മക്കൾ: സുബൈദാബീവി, ഷാനവാസ്, നസീമാബീവി, ഷഫീക്ക്. മരുമക്കൾ: അബ്ദുൽ അസീസ് (റിട്ട. ടെലിക്കോം എൻജിനീയർ), ലത്തീഫാ ബീവി, അബ്ദുൽ റഷീദ്, റമീസാ ബീവി.