പരവൂർ: കൂനയിൽ മേലേവിള വീട്ടിൽ (കിഴക്കിടം) പരേതനായ ഭാസ്ക്കരൻപിള്ളയുടെ ഭാര്യ വിലാസിനിഅമ്മ (76) നിര്യാതയായി. മക്കൾ: അനിതകുമാരി, അജിതകുമാരി. മരുമക്കൾ: രാജേന്ദ്രൻപിള്ള, മണിക്കുട്ടൻ. മരണാനന്തര ചടങ്ങുകൾ 2ന് രാവിലെ 8ന്.