അഞ്ചൽ: ഏറം നിസാർ മൻസിൽ എം. ജലാലുദ്ദീൻ (68) നിര്യാതനായി. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ലാ കമ്മറ്റിയംഗവും ഏറം മുസ്ലിം ജമാഅത്ത് കമ്മറ്റി പ്രസിഡന്റുമാണ്. ഭാര്യ: നസീമാബീവി. മക്കൾ: നിസാം (സൗദി അറേബ്യ), നിസാർ (സൗദി അറേബ്യ), ജലീല. മരുമക്കൾ: സുമയ്യ, ജസീന, ഷെഹീർ.