കോയിവിള: പുതുപുരയ്ക്കൽ വീട്ടിൽ ബിജു വർഗീസിന്റെ ഭാര്യയും ഫ്രാൻസീസ് - ടെൽമ ദമ്പതികളുടെ മകളുമായ അൽഫോൺസ (ഷേർളി, 32) ഇസ്രയേലിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അബി ബിജു, അലൻ ബിജു.