പനയം: കായൽവാരത്ത് പുത്തൻവീട്ടിൽ പരേതരായ കെ. ഉമ്മച്ചന്റെയും ഏലിക്കുട്ടിയുടെയും മകൻ കെ.ഒ. സാജൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പെരിനാട് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മഞ്ജു (അദ്ധ്യാപിക, ഗവ.എച്ച്.എസ്.എസ് അഞ്ചാലുംമൂട്). മക്കൾ:സേറ എലിസബത്ത്, ആരോൺ.