കലയ്ക്കോട്: കലയ്ക്കോട് കൈരളിയിൽ ഒ.സുരേന്ദ്രൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ചെമ്പകശ്ശേരി സ്കൂൾ റിട്ട. അദ്ധ്യാപകനും കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാണ്. ഭാര്യ: ഇന്ദിരദേവി. മക്കൾ: ജീജ, ജീന (അദ്ധ്യാപിക, ചെമ്പകശ്ശേരി സ്കൂൾ). മരുമക്കൾ: സന്തോഷ്കുമാർ (സൗദി അറേബ്യ), ജ്യോതികുമാർ (അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ഇ.ബി).