3ward
തഴവ ഗ്രാമപഞ്ചായത്ത് 3ാം വാർഡ് മഹാത്മാകുടുബശ്രീയുടെ വാർഷികാഘോഷചടങ്ങിൽ അംഗങ്ങളെ അനുമോദിക്കുന്നു.

ഓച്ചിറ: തഴവ 3-ാം വാർഡ് മഹാത്മാകുടുംബശ്രീയുടെ വാർഷികാഘോഷവും പഠനോപകരണ വിതരണവും ശാരീരിക മാനസിക അവശത അനുഭവിക്കുന്നവർക്കുള്ള കിറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മധു, സി.ഡി.എസ് ചെയർ പേഴ്സൺ പി. കെ. ഭാനുമതി തുടങ്ങിയവർ പങ്കെടുത്തു.