ചാത്തന്നൂർ: താഴുതെക്ക് തെങ്ങുവിള വീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സുശീല (65) നിര്യാതയായി. മക്കൾ: വിനോദ്, ബിനു, സുലേഖ. മരുമക്കൾ: മിനി, ബാബു, ജെൻസി. സഞ്ചയനം നാളെ വൈകിട്ട് 3ന്.