മുഖത്തല: ആലുംമൂട് ഗീതാഭവനിൽ ബി. രാജേന്ദ്രൻനായർ (61, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഗീതാകുമാരി. മക്കൾ: വിഷ്ണു, വിപിൻ. മരുമകൾ: രേവതി.