ആയൂർ: ഒഴുകുപാറയ്ക്കൽ മണക്കുന്നിൽ വീട്ടിൽ പരേതനായ തോമസിന്റെയും ഏലിയാമ്മയുടെയും മകൻ ജോയിതോമസ് (56) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് തിരുമംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമനജോയി (ഡൽഹി). മകൾ: ജാൻസി എബി (ഡൽഹി). മരുമകൻ: എബിജോസഫ് (ആർമി).