ചവറസൗത്ത്: വടക്കുംഭാഗം വേലന്റെ വടക്കേതിൽ പരേതനായ കരുണാകരന്റെ ഭാര്യ ദേവകി (70) നിര്യാതയായി. മക്കൾ: ഹേന, ബീന, മനോജ്, മധു. മരുമക്കൾ: പരേതനായ മണിയൻ, സിന്ധു, ലീന. സഞ്ചയനം 1ന് രാവിലെ 7ന്.