കടയ്ക്കൽ: കാറ്റാടിമൂട് നൂലി ഭവനിൽ (കശാലപ്പുര) വി. സുധാകരൻ (88) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സ്റ്റെല, സ്റ്റാലി, സ്റ്റാറി. മരുമക്കൾ: മോഹൻദാസ്, അനി, പ്രമോദ്. സഞ്ചയനം നാളെ രാവിലെ 8.30ന്.