പുനലൂർ: ഇടമൺ തോണിച്ചാൽ ചരുവിള വീട്ടിൽ പരേതനായ സോമനാഥിന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: യമുന, പത്മാലയൻ, മോഹൻകുമാർ, അജയകുമാർ, പ്രഭാ, സുനിൽകുമാർ (ആനപെട്ടകോങ്കൽ വാർഡ് അംഗം), ഗിരീഷ് കുമാർ. മരുമക്കൾ: പരേതനായ സുരാജൻ, ഉഷാകുമാരി, ജയമോൾ, രഞ്ജു, പരേതനായ പ്രകാശ്, ലതാകുമാരി, പ്രശാന്തി.