കൊല്ലം: ജില്ലയിലെ പുതിയ അസിസ്റ്റന്റ് കളക്ടറായി മാമോനി ഡോലെ ചുമതലയേറ്റു. 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മാമോനി ആസാം സ്വദേശിനിയാണ്.